DCGI approves Serum, Bharat Biotech vaccines for emergency use | Oneindia Malayalam

2021-01-03 47

രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകൾക്ക് അനുമതി നൽകാൻ തിരുമാനിച്ചതായി ഡിജിസിഐ. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീൽഡിനും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.വിദഗ്ദസമിതി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഡിജിസിഐ പ്രഖ്യാപനം

Free Traffic Exchange